Latest Events

Home > Latest Events

Latest Events

Safdar Hashmi Drama Festival

30th Safdar Hashmi Drama Festival

Kalikkalam

കളികളിലൂടെ വ്യക്തിത്വ വികസനം കുട്ടികളുടെ അവധിക്കാല ക്യാമ്പ് കളിക്കളം ജൂൺ 22 മുതൽ 30 വരെ. കുട്ടികളുടെ തിയേറ്റർ രംഗത്ത് 25 വർഷമായി പ്രവർത്തിക്കുന്ന ശ്രീ സുനിൽ കുന്നരു നേതൃത്വം നൽകുന്നു. എല്ലാവരും കുട്ടികളെ പങ്കെടുപ്പിക്കണേ